Challenger App

No.1 PSC Learning App

1M+ Downloads
ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ '' തെളിനീരൊഴുകും നവകേരളം '' മേൽനോട്ടം വഹിക്കുന്നത് ?

Aഹരിതകേരളം മിഷൻ

Bജൽജീവൻ മിഷൻ

Cതദ്ദേശ സ്വയംഭരണ വകുപ്പ്

Dകേന്ദ്രസർക്കാർ

Answer:

C. തദ്ദേശ സ്വയംഭരണ വകുപ്പ്

Read Explanation:

ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ '' തെളിനീരൊഴുകും നവകേരളം '' മേൽനോട്ടം വഹിക്കുന്നത് -തദ്ദേശ സ്വയംഭരണ വകുപ്പ്


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർകൃഷി ചെയ്യുന്ന സംസ്ഥാനം
ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ '' ജൽജീവൻ മിഷൻ '' മേൽനോട്ടം വഹിക്കുന്നത്
ജീവനും സ്വത്തിനും പരിസ്ഥിതിക്കും അപായകരമായ പ്രകൃതി പ്രതിഭാസങ്ങളാണ് -----
ലക്ഷദ്വീപ് കടലിനോട് ചേർന്നുകാണുന്ന കേരള ഭൂപ്രകൃതിവിഭാഗം
താഴെ പറയുന്നവയിൽ തേയില വ്യാപകമായി കൃഷിചെയ്യുന്ന വിഭാഗത്തിൽ പ്പെടാത്ത സ്ഥലം ഏത് ?