Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ ആദ്യ സെൻസസ് റിപ്പോർട്ട് തയ്യാറാക്കിയത് ആര്?

Aപാച്ചു മൂത്തത്

Bജി പി പിള്ള

Cനാഗം അയ്യ

Dകെ പി കേശവമേനോൻ

Answer:

C. നാഗം അയ്യ

Read Explanation:

തിരുവിതാംകൂർ സെൻസസ് വകുപ്പിൻറെ ചുമതല വഹിച്ച നാഗം അയ്യ ആണ് തിരുവിതാംകൂറിലെ ആദ്യ സെൻസസ് റിപ്പോർട്ട് തയ്യാറാക്കിയത്


Related Questions:

The first Keralite to contest in the Presidential election was :
തിരുവിതാംകൂർ-കൊച്ചി സംയോജനം നടന്ന വർഷം ?
Who started "Shivayogivilasam" magazine?
കേരളത്തിൽ ലോട്ടറി ആരംഭിച്ച മന്ത്രി?
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപീകരിച്ച സ്ഥലം ഏത് ?