App Logo

No.1 PSC Learning App

1M+ Downloads
'ഒരു രാജ്യം അതിൻ്റെ മണ്ണ് മാത്രമല്ല. ഒരു രാജ്യം അതിൻ്റെ ജനങ്ങളാണ്!' എന്ന വരികൾ ഉദ്ധരിച്ചാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ 2025ലെ ബഡ്‌ജറ്റ് അവതരിപ്പിച്ചത്. ഈ വരികൾ എഴുതിയത് :

Aഗുരജഡ അപ്പറാവു

Bരവീന്ദ്രനാഥ ടാഗോർ

Cഓ.എൻ.വി. കുറുപ്പ്

Dഡോ. സിന്ധലിങ്കയ്യ

Answer:

A. ഗുരജഡ അപ്പറാവു

Read Explanation:

  • 'ഒരു രാജ്യം അതിൻ്റെ മണ്ണ് മാത്രമല്ല. ഒരു രാജ്യം അതിൻ്റെ ജനങ്ങളാണ്!' എന്ന വരികൾ ഉദ്ധരിച്ചാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ 2025ലെ ബഡ്‌ജറ്റ് അവതരിപ്പിച്ചത്., ഗുരജഡ അപ്പറാവു എന്ന പ്രശസ്തനായ തെലുങ്ക് കവിയുടെ വരികളാണ് ഉദ്ധരിച്ചത്.

  • ഈ ഉദ്ധരണിയിലൂടെ, സർക്കാർ വികസനത്തിൽ ജനങ്ങൾക്ക് നൽകുന്ന പ്രാധാന്യം ഊന്നിപ്പറയുകയായിരുന്നു ധനകാര്യമന്ത്രി.


Related Questions:

What is the duration of a Budget?
Which of the following budget is suitable for developing economies?
Where is mentioned annual financial statements (Budget) in the Constitution of India ?
ബജറ്റ് കൂടുതൽ പൊതുജന സൗഹൃദമാക്കുന്നതിന് വേണ്ടി കേരള സർക്കാർ ആദ്യമായി "സിറ്റിസൻസ് ഗൈഡ് റ്റു ബജറ്റ് (സിറ്റിസൻസ് ബജറ്റ്) പുറത്തിറക്കിയ വർഷം ?
2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണ് ?