Challenger App

No.1 PSC Learning App

1M+ Downloads
ചുവപ്പ് വാതകം എന്നറിയപ്പെടുന്ന മീഥേൻ നിർമ്മിച്ചത്?

Aഫാരഡെ

Bഅലക്സാണ്ടർ വോൾട്ട

Cഫ്രെഡറിക് വോളർ

Dലാവോസിയ

Answer:

B. അലക്സാണ്ടർ വോൾട്ട

Read Explanation:

ജൈവ വാതകത്തിന്റെ പ്രധാന ഘടകം മീഥേൻ. മീഥൈൽ ഐസോസയനേറ്റ് ആണ് ഭോപ്പാൽ ദുരന്തത്തിന് കാരണമായ വാതകം


Related Questions:

46 ഗ്രാം സോഡിയം എത്ര GAM ആണ്?

  1. 46 ഗ്രാം സോഡിയം 2 GAM ആണ്.
  2. 46 ഗ്രാം സോഡിയം 1 GAM ആണ്.
  3. 46 ഗ്രാം സോഡിയം 23 GAM ആണ്.
    ഹൈഡ്രജൻ വാതകത്തിന്റെ നിറം?
    ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം :
    STP യിൽ 224 L വാതകം എത്ര മോൾ ആണ്?
    ചാൾസ് നിയമം അനുസരിച്ച്, വ്യാപ്തം (V) ഉം താപനില (T) ഉം തമ്മിലുള്ള ബന്ധം എങ്ങനെ സൂചിപ്പിക്കാം?