App Logo

No.1 PSC Learning App

1M+ Downloads
മാസ് സംരക്ഷണമിയമം (Law of conservation of mass) പ്രസതാവിച്ചത്?

Aഅന്റോയ്ൻ ലാവോസിയെ

Bആർക്കിമെഡീസ്

Cജോൺ ഡാൽട്ടൻ

Dമെൻഡലീവ്

Answer:

A. അന്റോയ്ൻ ലാവോസിയെ

Read Explanation:

അന്റോയ്ൻ ലാവോസിയെ

  • ജ്വലന പ്രക്രിയയിൽ ഓക്‌സിജന്റെ പങ്ക് കണ്ടെത്തി.

  • ശ്വസനം നടക്കുമ്പോൾ ഓക്‌സിജൻ ആഗിരണം ചെയ്യപ്പെടുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി.

  • ആസിഡുകളിൽ ഓക്സിജൻ്റെ സാന്നിദ്ധ്യം മനസ്സിലാക്കി.

  • ഓക്സ‌ിജൻ, ഹൈഡ്രജൻ എന്നിവയ്ക്ക് പേരുകൾ നൽകി.

  • അറിയപ്പെട്ടിരുന്ന മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ എന്നിങ്ങനെ വർഗീകരിച്ചു.

  • 1789-6 ഫ്രഞ്ചുവിപ്ലവത്തിനുശേഷം ഉണ്ടായ രാഷ്ട്രീയമാറ്റങ്ങളെത്തുടർന്ന് 1794-ൽ പ്രതിഭാധനനായ ഈ ശാസ്ത്രജ്ഞൻ ഗില്ലറ്റിൻ (ശിരച്ഛേദം) ചെയ്യപ്പെട്ടു എന്നത് ശാസ്ത്രലോകത്തെ ദാരുണമായ സംഭവമാണ്.


Related Questions:

ഓക്സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനങ്ങൾ :
ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനങ്ങൾ ?
Prevention of heat is attributed to the
രാസപ്രവർത്തനത്തിൻ്റെ വേഗത വർദ്ധിപ്പിക്കുന്ന ഉൽപ്രേരകങ്ങൾ?
ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങളുടെ ആകെ മാസും ഉൽപന്നങ്ങളുടെ ആകെ മാസും എങ്ങനെയായിരിക്കും?