App Logo

No.1 PSC Learning App

1M+ Downloads
തരംഗ സിദ്ധാന്തം നിർദ്ദേശിച്ചത് ആരാണ്?

Aജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

Bഡാൽട്ടൺ

Cക്രിസ്റ്റ്യൻ ഹൈജൻസ്

Dറാഡികൽ ബ്ലാഹർ

Answer:

A. ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

Read Explanation:

  • തരംഗ സിദ്ധാന്തം ആരാണ് നിർദ്ദേശിച്ചത് - ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

  • ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആരാണ് കണ്ടെത്തിയത് - ഐൻസ്റ്റീൻ


Related Questions:

ന്യൂട്രോൺ കണ്ടെത്തിയത് ആര്?
ഐസോടോപ്പ് കണ്ടെത്തിയ വ്യക്തി ആര് ?
ആറ്റത്തിൻ്റെ ഫിംഗർപ്രിന്റ് എന്നറിയപ്പെടുന്ന കണം ഏത് ?
ഓർബിറ്റലിന്റെ ത്രിമാനാ കൃതി സൂചിപ്പിക്കുന്ന ക്വാണ്ടംസംഖ്യഏത് ?
ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജിനെ കണ്ടെത്താൻ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?