App Logo

No.1 PSC Learning App

1M+ Downloads
സ്വദേശാഭിമാനി പത്രം ആരംഭിച്ചത് ആര്?

Aവക്കം അബ്ദുൽ ഖാദർ മൗലവി

Bരാമകൃഷ്ണപിള്ള

Cഇഎംഎസ് നമ്പൂതിരിപ്പാട്

Dഇവരാരുമല്ല

Answer:

A. വക്കം അബ്ദുൽ ഖാദർ മൗലവി

Read Explanation:

മുസ്ലിം, അൽ ഇസ്ലാം എന്നീ മാസികകൾ ആരംഭിച്ചതും അബ്ദുൽ ഖാദർ മൗലവിയാണ്


Related Questions:

ലോകത്ത് ഏറ്റവും കൂടുതൽ പത്രങ്ങൾ പുറത്തിറക്കുന്ന രാജ്യം ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി ഏത് ?
ഇന്ത്യയിലെ ആദ്യ ദിനപത്രം ഏത് ?
ഇന്ത്യൻ ദിന പത്രമായ 'ബോംബേ സമാചാർ ' ഏത് ഭാഷയിൽ ആണ് പ്രസിദ്ധീകരിച്ചത്?
' ദി ബംഗാളി ' ആരുടെ പ്രസിദ്ധീകരണമാണ് ?