App Logo

No.1 PSC Learning App

1M+ Downloads

മാധ്യമ മികവിനുള്ള സംസ്ഥാന സർക്കാരിന്റെ 2018-ലെ ' സ്വദേശാഭിമാനി കേസരി ' പുരസ്കാരം ലഭിച്ചതാർക്ക് ?

Aപി.വി.ചന്ദ്രൻ

Bഎം.എസ്.മണി

Cഎം.പി.വീരേന്ദ്രകുമാർ

Dഎം.എസ്.രവി

Answer:

B. എം.എസ്.മണി

Read Explanation:

കലാ കൗമുദി ചീഫ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു എം.എസ്.മണി.


Related Questions:

' രംഗശ്രീ ' എന്ന ആത്മകഥ ആരുടേതാണ് ?

"ആയോധന കലയുടെ മാതാവ്" എന്നറിയപ്പെടുന്നത് ഏത് ?

'ജലത്തിലെ പൂരം' എന്നറിയപ്പെടുന്നത് ?

2019-ലെ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം ലഭിച്ചതാർക്ക് ?

2023 ലെ 14-ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമയായി തെരഞ്ഞെടുത്തത് ?