2023 ലെ N V സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?Aസാറാ ജോസഫ്Bപ്രതിഭാ റോയ്Cഅശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്Dശ്രീകുമാരൻ തമ്പിAnswer: C. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് Read Explanation: • പുരസ്‌കാരത്തിന് അർഹമായ കൃതി - ചരിത്രം വെളിച്ചത്തിലേക്ക് ശ്രീചിത്രഗാഥ • പുരസ്‌കാരം നൽകുന്നത് - N V സാഹിത്യവേദി • പുരസ്‌കാര തുക - 1 ലക്ഷം രൂപRead more in App