Challenger App

No.1 PSC Learning App

1M+ Downloads
സത്യജിത്ത് റേ ഫിലിം സൊസൈറ്റി നൽകുന്ന 2024 ലെ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?

Aപ്രഭാ വർമ്മ

Bടി പദ്മനാഭൻ

Cടി ഡി രാമകൃഷ്ണൻ

Dആലങ്കോട് ലീലാകൃഷ്ണൻ

Answer:

A. പ്രഭാ വർമ്മ

Read Explanation:

• 2024 ലെ സത്യജിത്ത് റേ പുരസ്‌കാരം ലഭിച്ചത് - ഷീല (നടി) • 2024 ലെ ഗുരുപൂജാ പുരസ്‌കാരം ലഭിച്ചത് - രാഘവൻ (നടൻ)


Related Questions:

കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സമഗ്രസംഭാവനയ്ക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത് ?
2020 -ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ നോവൽ
മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള 2019ലെ സമസ്ത കേരള സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
ഏറ്റവും നല്ല കർഷകന് കേരള സർക്കാർ നൽകുന്ന അവാർഡ്.
2020 ലളിതാംബിക അന്തർജ്ജനം പുരസ്കാരം നേടിയത് ?