2024-ലെ വയലാർ രാമവർമ്മ സ്മാരക സാഹിത്യ പുരസ്കാരം ആർക്കാണ് ലഭിച്ചത്?Aശ്രീകുമാരൻ തമ്പിBഅശോകൻ ചരുവിൽCപി.എൻ. ഗോപികൃഷ്ണൻDറഫീഖ് അഹമ്മദ്Answer: B. അശോകൻ ചരുവിൽ Read Explanation: അശോകൻ ചരുവിൽ: 'കാട്ടൂർക്കടവ്' എന്ന നോവലിനാണ് അദ്ദേഹത്തിന് 2024-ലെ 48-ാമത് വയലാർ രാമവർമ്മ സ്മാരക സാഹിത്യ പുരസ്കാരം ലഭിച്ചത്.ശ്രീകുമാരൻ തമ്പി: 2023-ലെ 47-ാമത് വയലാർ അവാർഡാണ് അദ്ദേഹത്തിന്റെ 'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥയ്ക്ക് ലഭിച്ചത്. Read more in App