App Logo

No.1 PSC Learning App

1M+ Downloads
2024 കേരള കർഷക പുരസ്‌കാരങ്ങളിൽ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചത്

Aകെ. വി. സുരേഷ്

Bസി ജെ സ്കറിയ പിള്ള

Cഡോ. എം. കെ. രാമചന്ദ്രൻ

Dപി. കെ. ശശിധരൻ

Answer:

B. സി ജെ സ്കറിയ പിള്ള

Read Explanation:

  • സ്വദേശം - പാലക്കാട്‌

  • പുരസ്കാര തുക - 2 ലക്ഷം


Related Questions:

2025-ൽ പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ പി.കെ.കാളൻ പുരസ്‌കാരം ലഭിച്ചത് ?
2023 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായത്
2025 ലെ പുത്തേഴൻ അവാർഡിനർഹനായത് ?
മുംബൈ ഷണ്മുഖാനന്ദ ഫൈൻ ആർട്സ് ആൻഡ് സംഗീത സഭയുടെ 2025 ലെ സംഗീത കലാവിഭൂഷൺ പുരസ്‌കാരത്തിനു അർഹനായ മലയാളി ?
2025 ഒക്ടോബറിൽ ശാസ്ത്ര ഗവേഷണത്തിനുള്ള യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ് നേടിയ മലയാളി