2025 ഒക്ടോബറിൽ പ്രമുഖ സാമ്പത്തിക വിദഗ്ധയായിരുന്ന ഡോ.രോഹിണി നയ്യാറിന്റെ സ്മരണാർഥമുള്ള പുരസ്കാരത്തിന് അർഹയായത്?Aനിർമ്മല സീതാരാമൻBഊർമ്മിള പത്മനാഭൻCരഞ്ജന കുമാർDവിദ്യ പർഷുരാംകർAnswer: D. വിദ്യ പർഷുരാംകർ Read Explanation: • പൂനെയിലെ ഗ്രാമീണ വിദ്യാർത്ഥികൾക്ക് ബജ്‌റ ഉപയോഗിച് പോഷക സമ്പുഷ്ടമായ വിഭവങ്ങളുണ്ടാക്കി വിളർച്ച അകറ്റാൻ സഹായിച്ചതിനാണ് പുരസ്‌കാരം • പുരസ്‌കാര തുക 10 ലക്ഷം രൂപ Read more in App