2024 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
Aഡേവിഡ് ആറ്റൻബറോ
Bമിഷേൽ ബാച്‌ലെറ്റ്
Cഅലി അബു അവ്വാദ്
Dഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
Answer:
B. മിഷേൽ ബാച്‌ലെറ്റ്
Read Explanation:
• ചിലിയുടെ മുൻ പ്രസിഡന്റും മനുഷ്യാവകാശ പ്രവർത്തകയുമാണ് മിഷേൽ ബാച്‌ലെറ്റ്
• യു എൻ വിമണിൻ്റെ സ്ഥാപക ഡയറക്റ്ററായി പ്രവർത്തിച്ച വ്യക്തിയാണ് ഇവർ
• പുരസ്‌കാരം നൽകുന്നത് - ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ്
• 2023 ലെ പുരസ്‌കാര ജേതാക്കൾ - ഡാനിയൽ ബാരൺബോയിമിൻ, അലി അബു അവ്വാദ്