Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2019 വർഷത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്ക് ?

Aഅക്കിത്തം അച്യുതൻ നമ്പൂതിരി

Bഎം. ടി. വാസുദേവൻ നായർ

Cവിഷ്ണു നാരായണൻ നമ്പൂതിരി

Dഎം. മുകുന്ദൻ

Answer:

A. അക്കിത്തം അച്യുതൻ നമ്പൂതിരി


Related Questions:

ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യത്തെ മലയാളി :
ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര് ?

ചുവടെ നൽകിയിരിക്കുന്ന സാഹിത്യകാരന്മാരിൽ ജ്ഞാനപീഠ പുരസ്ക്കാരം ലഭിക്കാത്ത മലയാള സാഹിത്യകാരൻ

  1. അക്കിത്തം അച്യുതൻ നമ്പൂതിരി
  2. എം. ടി. വാസുദേവൻ നായർ
  3. ഒ. എൻ. വി. കുറുപ്പ്
  4. ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി
    ഇതിൽ ജ്ഞാനപീഠം അവാർഡ് നേടാത്തത് ആര് ?
    ഇതു വരെ എത്ര മലയാളികൾക്ക് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചിട്ടുണ്ട് ?