App Logo

No.1 PSC Learning App

1M+ Downloads
2019-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചതാർക്ക് ?

Aവി.ജെ.ജെയിംസ്

Bആനന്ദ്

Cഎൻ.പ്രഭാകരൻ

Dഇ.വി.രാമകൃഷ്ണൻ

Answer:

C. എൻ.പ്രഭാകരൻ

Read Explanation:

മഹാകവി ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2019-ലെ 'ഓടക്കുഴല്‍' അവാർഡിന് കഥാകൃത്ത് എന്‍. പ്രഭാകരന് ലഭിച്ചു. എന്‍. പ്രഭാകരന്റെ 'മായാമനുഷ്യര്‍' എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 2018-ൽ ഇ.വി.രാമകൃഷ്ണനായിരുന്നു ഓടക്കുഴൽ അവാർഡ് ലഭിച്ചത്.


Related Questions:

34-മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി ?
കേരള സർക്കാരിൻറെ കീഴിലുള്ള സഹകരണ സ്ഥാപനമായ "മിൽമ" ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ റസ്റ്റോറൻറ് നിലവിൽ വരുന്നത് എവിടെ ?
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനംഎത്രാമതാണ്
ഇന്ത്യയിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്‌മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ച കുടുംബാരോഗ്യകേന്ദ്രം എവിടെയാണ്?
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ മാധ്യമ സ്ഥാപനം ?