• സംസ്‌കൃത പണ്ഡിതനും ബോചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരയൺ സൻസ്ത (BAPS)യിലെ സന്യാസിയുമാണ് ഭദ്രേഷ്ദാസ് സ്വാമി
• പുരസ്‌കാരത്തിന് അർഹമായ കൃതി - സ്വാമിനാരായണ സിദ്ധാന്ത സുധ
• പുരസ്‌കാരം നൽകുന്നത് - കെ കെ ബിർള ഫൗണ്ടേഷൻ
• പുരസ്‌കാര തുക - 15 ലക്ഷം രൂപ
• 34-ാമത് പുരസ്‌കാരമാണ് 2024 ൽ പ്രഖ്യാപിച്ചത്
• 2023 ലെ പുരസ്‌കാര ജേതാവ് - പ്രഭാ വർമ്മ