Challenger App

No.1 PSC Learning App

1M+ Downloads
തമിഴ്നാട് സർക്കാറിന്റെ 2025 ലെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ലഭിച്ചത് ?

Aകെ.ജെ. യേശുദാസ്

Bഎസ്.പി. ബാലസുബ്രഹ്മണ്യം

Cഹരിഹരൻ

Dഎസ്. ജാനകി

Answer:

A. കെ.ജെ. യേശുദാസ്

Read Explanation:

• സംഗീതരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം


Related Questions:

കായികരംഗത്തെ ആജീവനാന്ത മികവിന് ഇന്ത്യാ ഗവൺമെൻറ് 2002 മുതൽ നൽകിവരുന്ന അവാർഡ്?
ഭാരത രത്നം നേടിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
ഇംഗ്ലീഷ് വിഭാഗത്തിൽ 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ വ്യക്തി ?
2022ലെ ഹെസെൽബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം നേടിയതാര് ?
2023 ലെ ഹോക്കി ഇന്ത്യ പുരസ്കാരത്തിൽ മേജർ ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് ആര് ?