App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ "നിർഭയം" എന്ന പേരിൽ പുസ്‌തകം എഴുതിയത് ആര് ?

Aടോം ജോസഫ്

Bകെ ജയകുമാർ

Cസിബി മാത്യൂസ്

Dലോക്‌നാഥ് ബെഹ്‌റ

Answer:

C. സിബി മാത്യൂസ്

Read Explanation:

• മുൻ കേരള പോലീസ് ഡയറക്റ്റർ ജനറലാണ് സിബി മാത്യൂസ് • ഒരു ഐ പി എസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ എന്ന തലക്കെട്ടോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്


Related Questions:

മുൻ പ്രതിപക്ഷനേതാവ് ആയ രമേശ് ചെന്നിത്തലയുടെ ജീവചരിത്ര കൃതിയായ "രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും" എഴുതിയത് ആര് ?
' Adi Bhasha ' is a research work in the field of linguistics, written by :
'നളവെൺമ്പ' എന്ന കൃതിയുടെ രചയിതാവ് ആര് ?
കേരളത്തിന്റെ ജനകീയനായ കവി എന്നറിയപ്പെടുന്നത് ആരാണ് ?
നീതികേടിൽ മിണ്ടാതിരിക്കുന്നവരെ വിമർശിച്ച് കൊണ്ട് അടുത്തിടെ "കൂർമം" എന്ന കവിത എഴുതിയത് ?