മഹാകവി പി കുഞ്ഞിരാമൻ നായരെ കുറിച്ച് മേഘരൂപൻ എന്ന കവിത എഴുതിയത് ആര് ?
Aആറ്റൂർ രവിവർമ്മ
Bറഫീക്ക് അഹമ്മദ്
Cവി എം ഗിരിജ
Dമുരുകൻ കാട്ടാക്കട
Answer:
A. ആറ്റൂർ രവിവർമ്മ
Read Explanation:
• മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു പി കുഞ്ഞിരാമൻ നായർ
• മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു.
• കവിയുടെ കാൽപ്പാടുകൾ എന്ന പേരിൽ ആത്മകഥ എഴുതിയത് - പി കുഞ്ഞിരാമൻ നായർ