വാർഡു തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിAലോക്സഭBരാജ്യസഭCഗ്രാമസഭDനിയമസഭAnswer: C. ഗ്രാമസഭRead Explanation:വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയാണ് ഗ്രാമസഭ (നഗരങ്ങളിൽ വാർഡ് സഭ).Read more in App