കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി
2002-ൽ അവതരിപ്പിച്ച സഹകരണ നയത്തിന് പകരമായി പകരമായിട്ടാണ് 2025 നയം
2002 വാജ്പേയ് സർക്കാറിന്റെ കാലത്താണ് ഇന്ത്യയിലെ ആദ്യ സഹകരണ നിയമം അവതരിച്ചത്
ഗ്രാമങ്ങൾ, കൃഷി, ഗ്രാമീണ സ്ത്രീകൾ, ദലിതർ, ആദിവാസികൾ എന്നിവയ്ക്ക് പ്രധാന ഊന്നൽ
അടിത്തറ ശക്തിപ്പെടുത്തുക, ഊർജ്ജസ്വലത പ്രോത്സാഹിപ്പിക്കുക, ഭാവിയിലേക്ക് സഹകരണ സംഘങ്ങളെ തയ്യാറാക്കുക, ഉൾക്കൊള്ളലും വ്യാപ്തിയും വർദ്ധിപ്പിക്കുക, പുതിയ മേഖലകളിലേക്ക് വികസിക്കുക, യുവതലമുറയെ സഹകരണ വികസനത്തിനായി സജ്ജമാക്കുക നീ ആറ് മേഖലകളിലായിട്ടാണ് സഹകരണ നയം നടപ്പിലാക്കുക