App Logo

No.1 PSC Learning App

1M+ Downloads
കേരളാ പബ്ലിക് സർവീസ് കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നതാര്?

Aഗവര്‍ണര്‍

Bപ്രസിഡണ്ട്

Cചീഫ് സെക്രട്ടറി

Dമുഖ്യമന്ത്രി

Answer:

B. പ്രസിഡണ്ട്

Read Explanation:

സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ: അധ്യക്ഷനും അംഗങ്ങളും 6 വർഷത്തേക്ക് അല്ലെങ്കിൽ 62 വയസ്സ് തികയുന്നത് വരെ പദവിയിൽ തുടരും. കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാഷ്ട്രപതിക്ക് പുറത്താക്കുകയും ചെയ്യാം.


Related Questions:

ആദ്യമായി ഒരു സംസ്ഥാനതല ട്രാൻസ്ജെൻഡർ അദാലത്ത് സംഘടിപ്പിച്ചത്?
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷ ?
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ആര് ?

താഴെ പറയുന്നവയിൽ ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

  1. ശ്രേണിപരമായ സംഘാടനം
  2. സ്ഥിരത.
  3. രാഷ്ട്രീയ വിവേചനം
  4. യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം.
  5. ആസൂത്രണം
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പരിശീലനം നൽകുന്ന സ്ഥാപനം ?