App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ നിക്ഷേപ ധനകാര്യസ്ഥാപനമായ ഗോൾഡ്മാൻ സാക്‌സിൽ സീനിയർ അഡ്വൈസർ ആയി തിരിച്ചെത്തിയത്

Aജോർജ് ഓസ്ബോൺ

Bമാർക്ക് കാർണി

Cഋഷി സുനക്

Dഗോർഡൻ ബ്രൗൺ

Answer:

C. ഋഷി സുനക്

Read Explanation:

  • മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി

  • ഇന്ത്യൻ വംശജൻ

  • 2022 ഒക്ടോബർ മുതൽ 2024 ജൂലൈ വരെയാണ് ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്നത്


Related Questions:

2025 ജൂൺ പ്രകാരം മൈക്രോസോഫ്റ്റിനേ മറികടന്ന് ലോകത്തെ ഏറ്റവും വലിയ മൂല്യമുള്ള കമ്പനിയായി മാറിയത്?
Which of the following is popularly known as World Bank?
2025 ജൂലായിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്?
GST നിലവിൽ വന്നത്?
2025 ജൂണിൽ ഏറ്റവും മൂല്യമേറിയ ആഗോള ടെക് കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയത്