App Logo

No.1 PSC Learning App

1M+ Downloads
"ആദ്യം സൈക്കോളജിക്ക് അതിൻറെ ആത്മാവ് നഷ്ടമായി, പിന്നീട് മനസ് നഷ്ടപ്പെട്ടു, പിന്നെ ബോധനം നഷ്ടപ്പെട്ടു, ഇപ്പോൾ ഏതോ തരത്തിലുള്ള വ്യവഹാരങ്ങൾ ഉണ്ട്" എന്ന് പറഞ്ഞതാര് ?

Aബി എഫ് സ്കിന്നർ

Bഈ എ പീൻ

Cആർ എസ് വുഡ്സ് വർത്ത്

Dജെ ബി വാട്സൺ

Answer:

C. ആർ എസ് വുഡ്സ് വർത്ത്

Read Explanation:

• മനശാസ്ത്ര വിഭാഗങ്ങളെ ശാസ്ത്രീയമായി വർഗീകരിച്ചത് - ആർ എസ് വുഡ്സ് വർത്ത്


Related Questions:

"ജീവിതത്തിൻറെ വസന്തം" എന്ന് "ജോൺ കിഡ്സ്" വിശേഷിപ്പിച്ചത് ഏത് ജീവിതകാലഘട്ടത്തെയാണ് ?
കൗമാരം താൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലമാണ് എന്ന് പറഞ്ഞതാര് ?
'സാന്മാർഗ്ഗികം' എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏതിനോടാണ് കൂടുതൽ യോജിക്കുന്നത് ?
ലിംഗ അനന്യത (ജെൻഡർ ഐഡന്റിറ്റി) എന്ന പദം നിർദ്ദേശിച്ചത് :
' സ്കൂൾ സ്റ്റേജ് ' എന്നറിയപ്പെടുന്ന കാലഘട്ടം ?