2023ലെ ഫിഫ വനിതാ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിൽ സ്പെയിനിൻറെ വിജയഗോൾ നേടിയ താരം ?Aഓൾഗാ കർമോനBഐറിൻ ഗുരേരോCഅലക്സിയ പ്യുട്ടെല്ലസ്Dമരിയ പെരസ്Answer: A. ഓൾഗാ കർമോനRead Explanation:• ജർമ്മനിക്ക് ശേഷം പുരുഷ, വനിതാ ലോകകപ്പ് കിരീടം നേടുന്ന ടീം എന്ന നേട്ടം സ്പെയിൻ സ്വന്തമാക്കിRead more in App