App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിക്ക് വിവരാവകാശ നിയമം,2005 പ്രകാരം തൊഴിലിടങ്ങളിൽ നിന്ന് അല്ലെങ്കിൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ വിവരം ലഭിക്കണമെന്നുണ്ടെങ്കിൽ ആരെയാണ് സമീപിക്കുന്നത് ?

Aസ്ഥാപന മേധാവി

Bപബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

Cസ്ഥാപനത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെ

Dഇവരിൽ ആരുമല്ല

Answer:

B. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

Read Explanation:

• വിവരാവകാശനിയമം അനുസരിച്ച് വിവരം ലഭിക്കാൻ അപേക്ഷ നൽകേണ്ടത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അല്ലെങ്കിൽ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ ആണ് • അപേക്ഷക്ക് 10 രൂപ ഫീസ് ഉണ്ടെങ്കിലുംദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് ഇത് ബാധകമല്ല • ഇത്തരത്തിൽഒരു അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം. • ജീവന്‍ അപകടപെടുത്തുന്ന സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട പൊതു അധികാരി 48 മണിക്കൂറിനുള്ളില്‍ വിവരങ്ങള്‍ നല്‍കണം.


Related Questions:

ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?
ഒരു പരാതിയുടെ അന്വേഷണ സമയത്ത് വിവരാവകാശ കമ്മീഷന് എന്ത് അധികാരമാണുള്ളത്?
വിവരാവകാശ നിയമപ്രകാരം അപേക്ഷകൊടുത്താല്‍ എത്ര ദിവസത്തിനകം മറുപടി കിട്ടണം ?

താഴെ പറയുന്നവയിൽ ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മിഷണർമാരായിരുന്ന വ്യക്തികൾ ആരെല്ലാം ?

  1. എൻ . തിവാരി
  2. വിജയ് ശർമ്മ
  3. ബിമൽ ജൂൽക്ക
  4. യശ് വർദ്ധൻ കുമാർ സിൻഹ
    വിവരാവകാശ നിയമപ്രകാരമുള്ള ആദ്യത്തെ അപേക്ഷ സമർപ്പിക്കപ്പെട്ടത് ഇന്ത്യയിലെ ഏത് നഗരത്തിലാണ്?