Challenger App

No.1 PSC Learning App

1M+ Downloads
രക്ഷാ പ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ പൊതുവായതോ സ്വകാര്യമായതോ ആയ ഏതെങ്കിലും തെരുവോ വഴിയോ അടയ്ക്കാൻ പോലീസിനെ പ്രാപ്തമാക്കുന്ന കേരള പോലീസ് നിയമത്തിലെ ഏത് വ്യവസ്ഥയാണ് ?

Aവകുപ്പ് 61

Bവകുപ്പ് 64

Cവകുപ്പ് 66

Dവകുപ്പ് 69

Answer:

D. വകുപ്പ് 69

Read Explanation:

  • കേരള പോലീസ് നിയമത്തിലെ വകുപ്പ് 69 ലെ ഉപവകുപ്പായ '69 ബി 'യിലാണ് ഇതിനെ കുറിച്ച് പ്രതിപാദിക്കുന്നത് 
  • ഇത് പ്രകാരം രക്ഷാ പ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ പൊതുവായതോ സ്വകാര്യമായതോ ആയ ഏതെങ്കിലും തെരുവോ അല്ലെങ്കിൽ വഴിയോ അടയ്ക്കാൻ പോലീസിന് അധികാരമുണ്ട് 

Related Questions:

ഏത് സിദ്ധാന്തമനുസരിച്ച് ശിക്ഷയുടെ ലക്ഷ്യം കുറ്റവാളിയുടെ നവീകരണമാണ്?
കുറ്റവാളിയെ ബോധവത്കരിക്കാൻ കഴിയുന്ന തരത്തിലാണ് ശിക്ഷ രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഏതിൽ?
Which of the following are major cyber crimes?
കേരള പോലീസ് അക്കാദമിയുടെ ആസ്ഥാനം ?
കേരള പോലീസ് ആക്ട് 2011 സെക്ഷൻ 117 പ്രകാരം പോലീസിൻ്റെ ചുമതലകളിൽ ഇടപെടുന്ന തരത്തിലുള്ള കുറ്റങ്ങൾ :