App Logo

No.1 PSC Learning App

1M+ Downloads
മുല്ലപ്പെരിയാർ പാട്ടക്കരാർ ബ്രിട്ടീഷുകാർക്കു വേണ്ടി ഒപ്പ് വെച്ചത് ആര് ?

Aജെ.സി ഹാനിങ് ടൺ

Bഫ്രാൻസിസ് ബുക്കാനൻ ഹാമിൽട്ടൺ

Cഅലക്സാണ്ടർ കണ്ണിങ്ഹാം

Dജോൺ പെന്നി ക്വിക്ക്

Answer:

A. ജെ.സി ഹാനിങ് ടൺ

Read Explanation:

1886 ഒക്ടോബർ 29നാണ്, മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനുവേണ്ടി മരാമത്ത് സെക്രട്ടറിയും ദിവനുമായ കെ.കെ.വി. രാമഅയ്യങ്കാരും ബ്രിട്ടീഷുകാർക്കു വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണു കരാറിലൊപ്പുവച്ചത്.


Related Questions:

കോഴിക്കോട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു അണക്കെട്ട് ?
കബനി നദിയിലെ ജലം സംഭരിക്കുന്ന ഒരു അണക്കെട്ട് ?
ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
പറമ്പിക്കുളം ഡാം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
എത്ര വർഷത്തേക്കാണ് മുല്ലപ്പെരിയാർ ഉടമ്പടി ഒപ്പു വെച്ചത് ?