App Logo

No.1 PSC Learning App

1M+ Downloads
U N വാച്ച് ആരംഭിച്ചത് ആരാണ് ?

Aമോറിസ് B അബ്രഹാം

Bറിച്ചാർഡ് റാപ്പോറട്ട്

Cനികിത വിറ്റിഗോവ്

Dസ്വാതി മാലിവാൾ

Answer:

A. മോറിസ് B അബ്രഹാം


Related Questions:

2023 ൽ നടന്ന മൂന്നാമത് "ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ" വേദി എവിടെ ?
യുവജന സംഘടനയായ നെഹ്‌റു യുവ കേന്ദ്രയുടെ പുതുക്കിയ പേര്?
ഹെൽസിങ്കി വാച്ച് ആരംഭിച്ച വർഷം ഏതാണ് ?
സേവ (SEWA, സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ) സ്ഥാപിച്ചതാര് ?
"ഗദ്ദർ "എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം?