Challenger App

No.1 PSC Learning App

1M+ Downloads
ചാൾസ് ഡാർവിൻ്റെ 'ദി ഒറിജിൻ ഓഫ് സ്പിസിസ്', 'ജീവിവർഗ്ഗങ്ങളുടെ ഉത്ഭവം' എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?

Aഗോപാലകൃഷ്ണൻ

Bകെ. ആർ. ശിവരാമപ്പണിക്കർ

Cഡോ. രതി മേനോൻ

Dസുരേഷ് കോശി

Answer:

B. കെ. ആർ. ശിവരാമപ്പണിക്കർ

Read Explanation:

പരിണാമസിദ്ധന്തത്തിൻ്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ രചിച്ച വിശ്വപ്രസിദ്ധ ഗ്രന്ഥത്തിൻ്റെ സമ്പൂർണ്ണ പരിഭാഷയാണ് 'ജീവിവർഗങ്ങളുടെ ഉത്ഭവം 'എന്ന കൃതി .


Related Questions:

ആദ്യത്തെ വയലാർ അവാർഡ് നേടിയ പുസ്തകം :
കേരളത്തിലെ ഏത് ജില്ലയിലാണ് തുഞ്ചൻ പറമ്പ് സ്ഥിതി ചെയ്യുന്നത് ?
എഴുത്തുകാരൻ്റെ വ്യക്തിത്വത്തിലും ദാർശനികമായ വിഷമ സമസ്യകളിലും വായനക്കാരൻ എത്തിചേരേണ്ടതെങ്ങനെ?
' ശ്രീധരൻ ' കഥാപാത്രമായ മലയാള നോവൽ :
കേരള സിംഹം എന്ന കൃതിയുടെ കർത്താവ് ആര് ?