App Logo

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റ് ആദ്യമായി ഉപയോഗിച്ചത് ആര്?

Aഗവേഷകർ

Bവിദ്യാർത്ഥികൾ

Cരാഷ്ട്രീയക്കാർ

Dസൈനിക ഉദ്യോഗസ്ഥർ

Answer:

A. ഗവേഷകർ

Read Explanation:

  • ഇന്റർനെറ്റ് ആദ്യമായി ഉപയോഗിച്ചത് ഗവേഷകരാണ്.

  • വിവരങ്ങൾ പങ്കുവെക്കാനും ഗവേഷണ ആവശ്യങ്ങൾക്കുമായിരുന്നു ഇത് പ്രധാനമായി ഉപയോഗിച്ചത്.


Related Questions:

ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴക്കമേറിയ മലയാള പത്രം ഏത് ?
ആശയവിനിമയ രംഗത്തുണ്ടായ പുരോഗതിയുടെ ഘട്ടങ്ങളെ മാധ്യമ വിദഗ്‌ധർ എത്രവിധമായി തരം തിരിച്ചിരിക്കുന്നു ?
മാന്നാനം സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ച വർഷം ഏത് ?
ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ഹോർത്തൂസ് മലബാറിക്കസിൽ ആദ്യമായി അച്ചടിച്ച വാക്ക് ഏത് ?