Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ കേരള മോഡൽ ഉത്തരവാദിത്ത പ്രകൃതി കൃഷി ഉപമിഷന്റെ ചെയർമാനായി നിയമിതനായത് ?

Aഡോ. രാജൻ കുറുപ്പ്

Bപി.എൻ. വിജയൻ

Cഎസ് എം വിജയാനന്ദ്

Dവി.കെ. ശശിധരൻ

Answer:

C. എസ് എം വിജയാനന്ദ്

Read Explanation:

  • ജൈവ കാർഷിക മേഖല ശക്തിപ്പെടുത്തുന്നതിനായി രൂപവൽക്കരിച്ച ജൈവ കാർഷിക മിഷന്റെ ഉപമിഷനാണിത്

    • കൃഷിവകുപ്പിനാണ് ഇതിന്റെ നേതൃത്വം


Related Questions:

ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണമായ പെരുമാറ്റ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. സാധാരണ കോടതികളുടെ പ്രധാന ഉദ്ദേശം തർക്കങ്ങൾ തീർപ്പാക്കുക എന്നതാണ്.
  2. മനുഷ്യരുടെ പെരുമാറ്റത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടത് നിയമ നിർമ്മാണ സഭയാണ്.
  3. ഈ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന തർക്കങ്ങൾ കൈകാര്യം ചെയ്യാൻ അഡ്മിനിസ്ട്രേറ്റീവ് കോടതികൾ മാത്രം മതിയാകില്ല.
    കേരള സർക്കാരിന്റെ ദിശ ഹെൽപ് ലൈൻ നമ്പർ എത്ര?

    സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്

    1. നിലവിൽ വന്നത് 2007നാണ്
    2. കാലാവധി 5വർഷമാണ്.
    3. നിലവിലെ ചെയർമാൻ ബി എസ് മാവോജിയാണ്.
    4. പട്ടികജാതി വർഗ വിഭാഗക്കാരുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ദ്വൈമാസിക പടവുകളാണ്

      നിയുക്ത നിയമ നിർമ്മാണത്തെ കുറിച്ചുള്ള വിമർശനങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. നിയുക്ത നിയമനിർമ്മാണം വന്നതിന് ശേഷം നിയമസഭയുടെ നിയന്ത്രണം കൂടുന്നു.
      2. നിയമനിർമ്മാണ പ്രക്രിയയിൽ വളരെയധികം അധികാരം ലഭിക്കുന്നതിനാൽ കാര്യനിർവഹണ വിഭാഗത്തിന്റെ നിയമ നിർമ്മാണ സഭയുടെ അധികാരത്തിലുള്ള കടന്നു കയറ്റത്തിന് കാരണമാകുന്നു. ജുഡീഷ്യൽ, നിയമനിർമ്മാണ
      3. നിയുക്ത നിയമനിർമ്മാണം വലിയ ചർച്ചകളില്ലാതെ നിയമ നിർമ്മാണം നടത്തുന്നതിനാൽ ഇത് പൊതു ജനങ്ങൾക്ക് നല്ലതോ അല്ലാത്തതോ ആകാം.
        കിടപ്പുരോഗികളുടെ പരിചരണത്തിനായി കുടുംബശ്രീ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത പരിചരണ സേവകരുടെ സേന?