Challenger App

No.1 PSC Learning App

1M+ Downloads
പാക്കിസ്ഥാൻ പുതുതായുണ്ടാക്കിയ ഫെഡറൽ ഭരണഘടന കോടതിയുടെ (FCC) ആദ്യ ചീഫ് ജസ്റ്റിസായി നിയമിതനായത് ?

Aഅമീനുദ്ദീൻ ഖാൻ

Bഅക്തർ അബ്ബാസ്

Cസർ ഫിറോസ് ഖാൻ നൂൺ

Dമുഹമ്മദ് അലി ജിന്ന

Answer:

A. അമീനുദ്ദീൻ ഖാൻ

Read Explanation:

• പുതുതായുണ്ടാക്കിയ ഫെഡറൽ ഭരണഘടന കോടതിയുടെ രൂപീകരണത്തിന് കാരണമായ പാകിസ്ഥാൻ ഭരണ ഘടനയിലെ ഭേദഗതി -27ആം ഭേദഗതി


Related Questions:

രാജ്യത്തിൻ്റെ കറൻസി പ്രതിസന്ധി പരിഹരിക്കാനായി സിംബാബ്‌വെ പുറത്തിറക്കിയ കറൻസിയുടെ പേര് എന്ത് ?
2024 ഡിസംബറിൽ ഇന്ത്യക്ക് നൽകിയിരുന്ന "മോസ്റ്റ് ഫേവറേറ്റ് നേഷൻ" എന്ന പദവി പിൻവലിച്ച രാജ്യം ഏത് ?
2024 മാർച്ചിൽ രാജിവെച്ച ഇന്ത്യൻ വംശജൻ ആയ "ലിയോ വരാദ്കർ" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആണ് ?
ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് 'താഷ്കന്റ് ' കരാർ ഒപ്പുവച്ചത് ?|
സൗദി അറേബ്യയുടെ നാണയം ഏത് ?