Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ മെറ്റ സൂപ്പർ ഇൻറലിജൻസ് ലാബ് മേധാവിയായി നിയമിതനായത്?

Aവാങ് ലിൻ

Bലി ഹ്വോ

Cഷെൻജിയ ഷാവോ

Dചെൻ ജിയാങ്

Answer:

C. ഷെൻജിയ ഷാവോ

Read Explanation:

•ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോറായ ചാറ്റ് ജി പി ടി യുടെ സഹ സ്രഷ്ടാവാണ് •മെറ്റാ സി ഇ ഓ -മാർക്ക് സക്കൻബെർഗ്


Related Questions:

മാർക്ക് സക്കർബർഗ് മേധാവിയായ സ്ഥാപനം ?
ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത വർഷം?
കാഴ്ച്ച ഇല്ലാത്തവർക്ക് കാഴ്ചയുടെ അനുഭവം നൽകാൻ സഹായിക്കുന്ന "ബ്ലൈൻഡ് സൈറ്റ്" ഉപകരണം നിർമ്മിക്കുന്ന കമ്പനി ?
ലോകത്തിലെ ഏറ്റവും വേഗതയിൽ ഓടാൻ കഴിയുന്ന ഹ്യുമനോയിഡ് റോബോട്ട് ?
റിലയൻസിന്റെ ക്രിപ്റ്റോകറൻസി ആണ് _________