കേരളാ വനം വകുപ്പ് മേധാവി ആയി നിയമിതനായത് ?Aമഹിപാൽ യാദവ്Bഗംഗ സിങ്Cബിജു പ്രഭാകർDശ്രീറാം വെങ്കിട്ടരാമൻAnswer: B. ഗംഗ സിങ് Read Explanation: • കേരള എക്സൈസ് കമ്മിഷണർ - മഹിപാൽ യാദവ് • കെ എസ് ആർ ടി സി ചെയർമാൻ & മാനേജിങ് ഡയറക്ടർ - ബിജു പ്രഭാകർ • സപ്ലെകോ ചെയർമാൻ & മാനേജിങ് ഡയറക്ടർ -ശ്രീറാം വെങ്കിട്ടരാമൻRead more in App