App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക പുരസ്കാരത്തിന് അർഹനായത്?

Aഎം എൻ കാരശ്ശേരി

Bകെ. സച്ചിദാനന്ദൻ

Cഎം. ലീലാവതി

Dവി.ആർ. സുധീഷ്

Answer:

A. എം എൻ കാരശ്ശേരി

Read Explanation:

  • പ്രഥമ പുരസ്‌കാര ജേതാവ്

  • പുരസ്‌കാര തുക -25000 രൂപ

  • ഏർപ്പെടുത്തിയിരിക്കുന്നത് - കെ പി സി സി വിചാർ വിഭാഗ് ത്രിശൂർ ജില്ലാ കമ്മിറ്റി


Related Questions:

ജപ്പാൻ സർക്കാരിന്റെ ഫോറിൻ മിനിസ്റ്റേഴ്സ് കമൻഡേഷൻ ബഹുമതി നേടിയ മലയാളി ശാസ്ത്രജ്ഞൻ?
2025 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ കോർപ്പറേഷൻ ഏത് ?
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 ഇൽ മികച്ച ഗ്രാമ പഞ്ചായത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
ഭിന്നശേഷിക്കാരായ പ്രതിഭകളുടെ കലാ മികവിന് നൽകുന്ന 2024 ലെ "സർവശ്രേഷ്ഠ ദിവ്യംഗ്ജൻ" പുരസ്‌കാരം നേടിയ മലയാളി ?