Challenger App

No.1 PSC Learning App

1M+ Downloads
US ലെ ഹാർവഡ് ലോ സ്കൂൾ സെന്ററിന്റെ നീതിന്യായ രംഗത്ത് സമഗ്ര സംഭാവനക്കുള്ള ' അവാർഡ് ഫോർ ഗ്ലോബൽ ലീഡർ ' എന്ന ബഹുമതി ലഭിച്ചത് ആർക്കാണ് ?

Aജസ്റ്റിസ് ബി വി നാഗരത്ന

Bജസ്റ്റിസ് അജയ് റസ്തോഗി

Cജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

Dജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Answer:

D. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Read Explanation:

• ഇന്ത്യയുടെ 50 -ാ മത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്


Related Questions:

ബ്രിട്ടീഷ് സർക്കാരിൻറെ "മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ" പുരസ്കാരം ലഭിച്ച മലയാളി ആര്?
Booker Prize is awrded in the field of
2024 മാർച്ചിൽ ഭൂട്ടാൻറെ പരമോന്നത സിവിലിയൻ ബഹുമതിയായ "ദി ഓർഡർ ഓഫ് ദി ഡ്രൂക് ക്യാൽപോ" ബഹുമതിയാണ് ലഭിച്ചത് ആർക്ക് ?
മാജിക്കിലെ ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരം 2023 ൽ നേടിയ മലയാളി ആര് ?
പ്രഥമ ഫിഫ സമാധാന പുരസ്‌കാരത്തിനർഹനായത് ?