Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2024 ലെ ശാസ്ത്ര ഗവേഷണ രംഗത്തെ മികവിനുള്ള ഇൻഫോസിസ് സയൻസ് എസ് ആൻഡ് സോഷ്യസ് സയൻസ് വിഭാഗത്തിൽ പുരസ്ക്‌കാരത്തിന് അർഹനായത് ആര്?

Aപ്രൊഫസർ അരുൺ ജി ചന്ദ്രശേഖർ

Bപ്രൊഫസർ നിനാ ഗുപ്ത‌ത

Cപ്രോഫസർ ശ്യാം ഗൊല്ലകൊട്ട

Dപ്രൊഫസർ മഹ്മൂദ് കൂരിയ

Answer:

D. പ്രൊഫസർ മഹ്മൂദ് കൂരിയ

Read Explanation:

  • ഇന്ത്യന്‍ മഹാസമുദ്ര തീരത്തെ ഇസ്ലാമിനെക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തിയ പ്രമുഖ പണ്ഡിതരില്‍ ഒരാളാണ് പ്രൊഫ. മഹ്മൂദ് കൂരിയ.


Related Questions:

കേരള സർക്കാർ അടുത്തിടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക സൂക്ഷ്മജീവിയായി പ്രഖ്യാപിച്ച ബാക്ടീരിയയുടെ പേര് എന്താണ്
Kerala State recently decided to observe Dowry prohibition Day in :
..............................................കേരള സ്റ്റേറ്റ് ഐടി മിഷൻ വികസിപ്പിച്ചെടുത്ത ഒരു ഏകീകൃത മൊബൈൽ ആപ്ലിക്കേഷനാണ്, അത് 17 വ്യത്യസ്ത സംസ്ഥാന വകുപ്പകളിൽ നിന്ന് 100 ഇ-സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
2024-ൽ പ്രഖ്യാപിച്ച 54മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
കേരള മത്സ്യബന്ധന വകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പേര്?