2021ലെ സ്വദേശാഭിമാനി-കേസരി' പുരസ്കാരത്തിന് അർഹനായത്?Aകെ.ജി.പരമേശ്വരൻ നായർBപി. ശശിധരൻCഎം.എസ്. മണിDടി.ജെ.എസ്. ജോർജ്Answer: A. കെ.ജി.പരമേശ്വരൻ നായർ Read Explanation: 2022ലെ പുരസ്കാരത്തിന്ഏഴാച്ചേരി രാമചന്ദ്രനും 2023ലെ പുരസ്കാരത്തിന്എൻ. അശോകനും അർഹരായി.മാധ്യമ രംഗത്തെ സമഗ്ര സംഭവനക്ക് സർക്കാർ നൽകുന്ന പുരസ്‌കാരം2021 മുതൽ 2023 വരെയുള്ള പുരസ്‌കാരങ്ങളാണ് 2025 ജൂണിൽ പ്രഖ്യാപിച്ചത്പുരസ്കാര തുക -ഒരു ലക്ഷം രൂപ Read more in App