Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ വയലാർ - കാമുകറ പുരുഷോത്തമൻ പുരസ്കാരത്തിന് അർഹനായത്?

Aരമേശ് നാരായണൻ

Bവൈശാഖൻ

Cഎം. ടി. വാസുദേവൻ നായർ

Dശ്രീനിവാസൻ

Answer:

A. രമേശ് നാരായണൻ

Read Explanation:

  • പുരസ്‌കാര തുക - 11111 രൂപ


Related Questions:

മുംബൈ ഷണ്മുഖാനന്ദ ഫൈൻ ആർട്സ് ആൻഡ് സംഗീത സഭയുടെ 2025 ലെ സംഗീത കലാവിഭൂഷൺ പുരസ്‌കാരത്തിനു അർഹനായ മലയാളി ?
സഹകരണ പ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്ര സഖ്യമായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെ (ഐസിഎ) 2025 ലെ കോ-ഓപ്പറേറ്റീവ് ഗ്ലോബൽ എക്‌സലൻസ് അവാർഡ് നേടിയ കേരളത്തിലെ ആശുപത്രി
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ നഗരസഭ ?
2025 ഒക്ടോബറിൽ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ്റെ മുഖമാസികയായ 'കർഷക തൊഴിലാളി' ഏർപ്പെടുത്തുന്ന വി.എസ്. അച്യുതാനന്ദൻ - കേരള പുരസ്കാരത്തിന് അർഹനായത്?
കേരള സർക്കാരിന്റെ 2022 - ലെ മികച്ച സംരംഭകയ്ക്കുള്ള ട്രാൻസ്‍ജൻഡർ പുരസ്കാരം നേടിയത് ആരാണ് ?