Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ ചിലിയുടെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?

Aസെബാസ്റ്റ്യൻ പിനിയേര

Bഗബ്രിയേൽ ബോറിക്

Cമിഷേൽ ബാഷ്ലെറ്റ്

Dഹോസെ അന്റണിയോ കാസ്റ്റ്

Answer:

D. ഹോസെ അന്റണിയോ കാസ്റ്റ്

Read Explanation:

  • തീവ്ര വലതു പക്ഷ നേതാവ്

    • 2026 മാർച്ചിൽ അധികാരമേൽക്കും

    • ചിലിയുടെ നിലവിലെ പ്രസിഡന്റ് - ഗബ്രിയേൽ ബോറിക്


Related Questions:

2025 ഡിസംബറിൽ ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'ലഭിച്ചത്
To which country is Watergate scandal associated :
2025 ഓഗസ്റ്റിൽ അധികാരത്തിലെത്തിയ നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി?
ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ :
Which historical figure was known as "Man of Destiny"?