App Logo

No.1 PSC Learning App

1M+ Downloads
"അമേരിക്കൻ ഗാന്ധി' എന്നു വിശേഷിപ്പിക്കപ്പെട്ടത്:

Aജോർജ് വാഷിങ്ങ്ടൺ

Bവുഡ്രോ വിൽസൺ

Cഎബ്രഹാം ലിങ്കൺ

Dമാർട്ടിൻ ലൂഥർ കിങ്ങ്

Answer:

D. മാർട്ടിൻ ലൂഥർ കിങ്ങ്

Read Explanation:

അപരഗാന്ധിമാർ

  • അമേരിക്കൻ ഗാന്ധി : മാർട്ടിൻ ലൂഥർകിങ് (ജൂനിയർ)
  • ഇന്തോനേഷ്യൻ ഗാന്ധി : അഹമ്മദ് സുക്കർണോ
  • കെനിയൻ ഗാന്ധി :ജോമോ കെനിയാത്തെ
  • ബർമീസ് ഗാന്ധി :ആങ് സാൻ സൂക്കി
  • ശ്രീലങ്കൻ ഗാന്ധി :എ ടി അരിയരത്ന
  • ആഫ്രിക്കൻ ഗാന്ധി :കെന്നത്ത് കൗണ്ട
  • ബാൾക്കൻ ഗാന്ധി :ഇബ്രാഹിം റുഗേവ
  • കൊസാവോ ഗാന്ധി :ഇബ്രാഹിം റുഗേവ
  • ജർമ്മൻ ഗാന്ധി :ജെറാൾഡ് ഫിഷർ
  • ബൊളീവിയൻ ഗാന്ധി :സൈമൺ ബൊളിവർ
  • ജപ്പാൻ ഗാന്ധി :കഗേവ
  • ഘാന ഗാന്ധി :ക്വാമി എൻ ക്രൂമ
  • അതിർത്തി ഗാന്ധി :ഖാൻ അബ്ദുൾ ഗാഫർ ഖാൻ
  • ബീഹാർ ഗാന്ധി :ഡോ രാജേന്ദ്ര പ്രസാദ്
  • ബർദോളി ഗാന്ധി :സർദാർ വല്ലഭായ് പട്ടേൽ
  • വേദാരണ്യം ഗാന്ധി :സി രാജഗോപാലശാരി
  • ആധുനിക ഗാന്ധി :ബാബ ആംതെ
  • അഭിനവ ഗാന്ധി :അണ്ണാ ഹസാരെ
  • ഡൽഹി ഗാന്ധി :നെയ്യാറ്റിൻകര കൃഷ്ണൻ നായർ
  • മയ്യഴി ഗാന്ധി :ഐ കെ കുമാരൻ മാസ്റ്റർ
  • കേരള ഗാന്ധി :കെ കേളപ്പൻ
  • യങ് ഗാന്ധി :ഹരിലാൽ ഗാന്ധി
  • യു പി ഗാന്ധി :പുരുഷോത്തം ദാസ് ടണ്ഠൻ

Related Questions:

Who was the first women ruler in the history of the world?
UN women deputy executive director :
2025 ലെ മൗറീഷ്യസിൻ്റെ ദേശീയ ദിനാഘോഷത്തിലെ മുഖ്യാതിഥിയായത് ?
'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' പ്രസിദ്ധീകരിച്ച വർഷം :
ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ് ആയിട്ടാണ് "ജനറൽ ലൂഓങ് കുഓങ്" 2024 ൽ നിയമിതനായത് ?