Challenger App

No.1 PSC Learning App

1M+ Downloads
മാർത്താണ്ഡവർമ്മയുടെ ആസ്ഥാനകവി :

Aരാമയ്യൻ ദളവ

Bവൈഭവൻ

Cബാണഭട്ടന്‍

Dകൃഷ്ണ ശർമ്മ

Answer:

D. കൃഷ്ണ ശർമ്മ

Read Explanation:

തിരുവിതാംകൂർ ചരിത്രത്തിൻറെ ഉറവിടങ്ങൾ

  • ബാല-മാർത്താണ്ഡ വിജയം

  • രചയിതാവ് - ദേവരാജൻ

(മാർത്താണ്ഡവർമ്മയുടെ തൃപ്പടിദാനത്തെയും അദ്ദേഹത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട മറ്റു സംഭവങ്ങളെയും അഞ്ച് അങ്കങ്ങളിൽ ആവിഷ്കരിക്കുന്ന നാടകം)

  • മാർത്താണ്ഡവർമ്മയുടെ ആസ്ഥാനകവി - കൃഷ്ണ ശർമ്മ

  • മാർത്താണ്ഡവർമ്മയെയും അദ്ദേഹത്തിന്റെ നേട്ടങ്ങളെയും പ്രതിപാദിക്കുന്ന കൃഷ്ണശർമ്മയുടെ രചന - ശ്രീപത്മനാഭ ചരിതം

  • തൃപ്പടിദാനവും, തിരുവനന്തപുരത്തിന്റെ സുന്ദരമായ ) സംഘകാലത്തെ പ്രധാന കവികൾ വർണ്ണനകളും ഉൾക്കൊള്ളുന്ന 'ബാലരാമഭരതം' എന്ന നാട്യശാസ്ത്ര ഗ്രന്ഥം രചിച്ചത് - ധർമ്മരാജാവ്


Related Questions:

1837 ൽ ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി ആര് ?
1829 മുതൽ 1846 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന ഭരണാധികാരി ആരായിരുന്നു ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.1947 ൽ സർ സി. പി രാമസ്വാമി അയ്യരെ ആക്രമിച്ച സോഷ്യലിസ്റ്റ് പാർട്ടി അംഗമായിരുന്നു കെ. സി. എസ് മണി 

2.സി. പി രാമസ്വാമി അയ്യർ ദിവാൻ ഭരണം രാജിവെച്ച് നാടുവിടാൻ കാരണമായ പ്രക്ഷോഭം ആണ് ഉത്തരവാദ ഭരണ പ്രക്ഷോഭം. 

3.സി. പി ക്ക് ശേഷം തിരുവിതാംകൂർ ദിവാൻ ആയ വ്യക്തിയാണ് പി. ജി. എൻ ഉണ്ണിത്താൻ 

The University of Travancore was established by ?
ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത് എന്നായിരുന്നു ?