Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പ് ഫൈനൽ മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർമാരിൽ ഉൾപ്പെടാത്തത് ആര് ?

Aക്രിസ് ഗഫാനി

Bറിച്ചാർഡ് ഇല്ലിങ്‌വർത്ത്

Cക്രിസ് ബ്രൗൺ

Dറിച്ചാർഡ് കെറ്റിൽബറോ

Answer:

C. ക്രിസ് ബ്രൗൺ

Read Explanation:

• 2024 ലെ ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പ് കിരീടം നേടിയത് - ഇന്ത്യ • റണ്ണറപ്പ് - ദക്ഷിണാഫ്രിക്ക • ഫൈനൽ മത്സര വേദി - കെൻസിങ്ടൺ ഓവൽ സ്റ്റേഡിയം, ബാർബഡോസ്


Related Questions:

ക്യാപ്റ്റൻ എന്ന നിലയിൽ കൂടുതൽ ഐസിസി ട്രോഫികൾ നേടിയ ക്രിക്കറ്റ് താരം ?
മികച്ച ഫുട്‍ബോൾ താരങ്ങളെ കൃത്യമായി കണ്ടെത്തി ടീമിലേക്ക് എത്തിക്കാൻ വേണ്ടി ജനറേറ്റിവ് AI സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫുട്‍ബോൾ ക്ലബ്ബ് ഏത് ?
ശ്രീലങ്കയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഡബിൾ സെഞ്ചുറി നേടിയ താരം ആര് ?
2019-ലെ ലോക കപ്പ് ക്രിക്കറ്റിന് വേദിയായ രാജ്യം ?
19 ആമത് ഏഷ്യൻ ഗെയിംസിൻറെ മെഡലുകൾ അറിയപ്പെടുന്ന പേര് ?