Challenger App

No.1 PSC Learning App

1M+ Downloads
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2022-23 ലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?

Aഋതു റാണി

Bഅഞ്ചു തമാങ്

Cഡാലിമ ഛിബ്ബർ

Dമനീഷ കല്യാൺ

Answer:

D. മനീഷ കല്യാൺ

Read Explanation:

• UEFA വുമൺസ് ചാമ്പ്യൻഷിപ്പിൽ കളിച്ച ആദ്യ ഇന്ത്യൻ വനിതാ താരമാണ് മനീഷ കല്യാൺ.


Related Questions:

ഫാൽക്കെ അവാർഡ് ഏതു വിഭാഗത്തിനാണ് കൊടുക്കുന്നത് ?
17-ാം ലോക്‌സഭയിലെ മികച്ച അംഗത്തിന് നൽകുന്ന സൻസദ് മഹാരത്ന പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള ലോക്‌സഭാ അംഗം ആര് ?
സസ്യ ജനിതക സംരക്ഷണത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ കേരളത്തിലെ ഗോത്രവർഗ്ഗ കർഷകയായ "പരപ്പി" സംരക്ഷിച്ചു പോന്ന "മക്കൾ തൂക്കി" എന്നത് ഏത് പഴവർഗ്ഗത്തിൽ പെടുന്നതാണ് ?
2020ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?
2015ലെ ജ്ഞാനപീഠ ജേതാവായ രഘുവീർ ചൗധരി ഏത് സംസ്ഥാനത്തിൽ നിന്നുള്ള വ്യക്തിയാണ്?