Challenger App

No.1 PSC Learning App

1M+ Downloads
2020-ൽ ലോക അത്‌ലറ്റിക് സംഘടന മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?

Aമൈക്കൽ നോർമൻ

Bഉസൈൻ ബോൾട്ട്

Cഅർമന്റ് ഡുപ്ലന്റിസ്

Dസ്റ്റീവൻ ഗാർഡിനർ

Answer:

C. അർമന്റ് ഡുപ്ലന്റിസ്

Read Explanation:

• പോൾവാൾട്ടിലെ ലോക റെക്കോർഡ് 2 തവണ തിരുത്തി റെക്കോർഡ് കുറിച്ചു. • മികച്ച വനിതാ താരം - യൂലിമസ് റോഹസ് (വെനസ്വേല) • വനിതാ ട്രിപ്പിൾ ജംപിലെ ഇൻഡോർ ലോക റെക്കോർഡ് ഈ വർഷം സ്വന്തമാക്കിയ താരമാണു റോഹസ്.


Related Questions:

ആദ്യമായി ടെലിവിഷനിൽകൂടി സംപ്രേക്ഷണം ചെയ്ത ഒളിംപിക്സ് ഏതാണ് ?
2028 ലെ യൂറോ കപ്പ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
How many countries participated in the FIFA Russian World Cup 2018?
ആദ്യ വനിതാ ട്വൻറി 20 ക്രിക്കറ്റ് മത്സരം നടന്ന വർഷം ?
മേജർ ധ്യാൻചന്ദ് ഖേൽ രത്ന അവാർഡ് ലഭിച്ച ആദ്യ പാരാലിമ്പിക് താരം?