Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aജി സുധാകരൻ

Bശശി തരൂർ

Cഗോപിനാഥ് മുതുകാട്

Dപുനലൂർ സോമരാജൻ

Answer:

D. പുനലൂർ സോമരാജൻ

Read Explanation:

• പത്തനാപുരത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധിഭവൻറെ സ്ഥാപകൻ ആണ് പുനലൂർ സോമരാജൻ • പുരസ്‌കാരം നൽകുന്നത് - ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക ഫൗണ്ടേഷൻ • പുരസ്‌കാര തുക - 25000 രൂപയും പ്രശസ്തി പത്രവും ഫലകവും


Related Questions:

സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
2023 ലെ നിയമസഭാ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?

തന്നിരിക്കുന്ന പട്ടികയിൽ നിന്ന് കേരളത്തിലെ സാംസ്ക്കാരിക സ്ഥാപനങ്ങളുടേയും അവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളുടേയും ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) തുഞ്ചൻ സ്മാരകം - തിരൂർ

ii) കുഞ്ചൻ സ്മാരകം - കിള്ളിക്കുറിശ്ശി മംഗലം 

iii) വള്ളത്തോൾ മ്യൂസിയം - കൊല്ലം 

2024 ഫെബ്രുവരിയിൽ ഫ്രാൻസിൻറെ പരമോന്നത ബഹുമതികളിൽ ഒന്നായ "നൈറ്റ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ" പുരസ്‌കാരം ലഭിച്ച മലയാളി വനിത ആര് ?
പ്രഥമ വി ടി ഭട്ടത്തിരിപ്പാട് സ്മാരക നാടക പുരസ്‌കാര ജേതാവ് ?