App Logo

No.1 PSC Learning App

1M+ Downloads
ജാർഖണ്ഡിൻ്റെ 7-ാമത്തെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ആര് ?

Aഹേമന്ത് സോറൻ

Bചമ്പൈ സോറൻ

Cഷിബു സോറൻ

Dരഘുബർ ദാസ്

Answer:

B. ചമ്പൈ സോറൻ

Read Explanation:

• ചമ്പൈ സോറൻ പ്രതിനിധീകരിക്കുന്ന മണ്ഡലം - സെറൈകെല്ല മണ്ഡലം • ജാർഖണ്ഡ് മുഖ്യമന്തി ഹേമന്ത് സോറൻ അഴിമതി ആരോപണത്തെ തുടർന്ന് രാജിവെച്ചതിനാലാണ് 2024 ഫെബ്രുവരിയിൽ ചമ്പൈ സോറൻ മുഖ്യമന്ത്രി ആയത്


Related Questions:

എഡ്ജ് സ്റ്റേറ്റ് റാങ്കിംഗ് റിപ്പോർട്ടിൽ 2025ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനം
2025 ൽ നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്ന സംസ്ഥാനം
എല്ലാ പഞ്ചായത്തിലും കളിക്കളം ഉള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറാൻ ഒരുങ്ങുന്നത് ?
ഒഡീഷയിലെ ആദ്യത്തെ മുസ്ലിം വനിതാ എം എൽ എ ആര് ?
ശ്രീ നാരായണ ഗുരുവിന്റെ പേരിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന സംസ്ഥാനം ?