Challenger App

No.1 PSC Learning App

1M+ Downloads
മിസ്സോ നാഷണൽ ഫ്രണ്ട് (M.N.F.) ന്റെ സ്ഥാപകൻ ?

AP.A സാഗ്‌മ

Bചോഗ്യൽ

Cഅംഗമി സാഫു ഫിസോ

Dലാൽ ഡെങ്ക

Answer:

D. ലാൽ ഡെങ്ക

Read Explanation:

മിസോറാമിലെ ഒരു പ്രാദേശിക രാഷ്ട്രീയ കക്ഷിയാണ് മിസോ നാഷണൽ ഫ്രണ്ട് (MNF).

  • നിലവിൽ മിസോറാം ഭരിക്കുന്ന പാർട്ടിയാണ് MNF.
  • സ്ഥാപകൻ - ലാൽദെങ്ക
  • മിസോ നാഷണൽ ഫാമൈൻ ഫ്രണ്ട് എന്ന പേരിലാണ് MNF ആരംഭിച്ചത്.

Related Questions:

ജാർഖണ്ഡിൻ്റെ 7-ാമത്തെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ആര് ?
ബ്രഹ്മപുത്രയുടെ പാട്ടുകാരൻ എന്നറിയപ്പെടുന്ന ഭൂപൻ ഹസാരികയുടെ ജന്മദേശം ഏത് സംസ്ഥാനത്താണ് ?
തെലുങ്ക് സിനിമ താരം ചിരഞ്ജീവി ആരംഭിച്ച ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ പാർട്ടി ഏതാണ് ?
2023 ൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 90 ശതമാനത്തിന് മുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മിഷൻ - 929 ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് ?
' ഹരിയാന ഹരിക്കയിൻ ' എന്നറിയപ്പെടുന്നതാര് ?